രാമപുരം: പുഴക്കാട്ടിരി മണ്ണുംകുളം പരേതനായ കുന്നത്തൊടി ഹൈദ്രോസിെൻറ ഭാര്യ കോട്ടക്കൽ പരവക്കൽ ഫാത്തിമ ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: കുഞ്ഞീൻ ഹാജി, കുഞ്ഞാലി ഹാജി, മൊയ്തീൻ, ഇണ്ണീൻ, മുഹമ്മദ് ഹാജി, ഹംസ, ഉമ്മർ, അബു, ഹസൈൻ, പരേതയായ ബിജ്ജുമ്മ. മരുമക്കൾ: ഇല്ലിക്കൽ മൊയ്തുട്ടി ഹാജി, ആമിന, ഇയ്യാത്തു, ഖദീജ, സഫിയ, ഫർസാന, സക്കീന, ജമീല, പാത്തുമ്മ, റസിയ.