പള്ളിപ്പുറം: മേലെ പള്ളിപ്പുറത്തെ കൂരിമണ്ണിൽ പുള്ളക്കാട്ട് മുഹമ്മദ് മുസ്ലിയാർ (അസ്ഹർ ഫൈസി -71) നിര്യാതനായി. മുസ്ലിയാരങ്ങാടി, പാപ്പിനിപ്പാറ, രാമപുരം, നടുവിലങ്ങാടി, കണ്യാല, അരിപ്ര, പുക്കൊളത്തൂർ എന്നീ ജുമാ മസ്ജിദുകളിൽ മുദർരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റംല. മക്കൾ: സ്വാലിഹ് ഫൈസി (ഉന്നംതല മദ്റസ), അബ്ദുന്നാസിർ ഫൈസി (പട്ടിയിൽ പറമ്പ മദ്റസ), റഫീഖ് ഫൈസി (മുണ്ടംപറമ്പ് ജുമാ മസ്ജിദ്), ഹാരിസ് വാഫി (പെരുവമണ്ണ മദ്റസ), സ്വാദിഖ്, സുമയ്യ. മരുമക്കൾ: റഹീം (കോഡൂർ), സുഹൈല, ഫാസില, സമീന, ത്വാഹിറ.