വേങ്ങര: പെരുവള്ളൂർ കെ.കെ പടി എറമ്പൻ കാഞ്ഞോളി അലവി ഹാജി (78) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: ഹംസ, മുഹമ്മദ്, ഇബ്രാഹിം, ലത്തീഫ്, ഉമ്മുകുൽസു, റുഖിയ. മരുമക്കൾ: ആയിശ, ഖദീജ, ശരീഫ, ഉമ്മുകുൽസു, മുഹമ്മദ്, സകരിയ.