തിരൂരങ്ങാടി: കുന്നുംപുറം ചെങ്ങനായിൽ സ്വദേശി പരേതനായ അബ്ദുറഹ്മാൻ സഖാഫ് കോയഞ്ഞിക്കോയ തങ്ങളുടെ മകൻ ചെറുകോയ തങ്ങൾ അൽ സഖാഫ് (72) നിര്യാതനായി. ഭാര്യ: മുല്ലബീവി. മക്കൾ: സയ്യിദ് ഹൈദ്രോസ് കോയ, സയ്യിദ് ഉമർകോയ (മക്ക), സയ്യിദ് സാലിം കോയ, ഫാത്തിമ ആറ്റ ബീവി, സ്വാലിഹ ബീവി, സാഫ്ല ബീവി. മരുമക്കൾ: സയ്യിദ് ഹുസൈൻ ഹൈദ്രോസി മണ്ണാർക്കാട്, അബ്ദുല്ലത്തീഫ് താനൂർ, നൗഫൽ വഴനാട്, സുഫ്നാസ്, മുബശ്ശിറ, ആയിശ.