തിരൂർ: ചമ്രവട്ടം ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ആയിറ്റ വളപ്പിൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫീല, മുസ്തഫ, സുഹറ, ആത്തിഖ, മുഹമ്മദ് റാഫി, അബ്ദുൽ റസാഖ്, ശറഫുദ്ദീൻ, അബ്ദുല്ലക്കുട്ടി, സമീറലി. മരുമക്കൾ: ഹംസ തിരൂർ, നഫീസ താനൂർ, ഇസ്മായിൽ മംഗലം, ബദറു പുറത്തൂർ, സുലൈഖ കാരത്തൂർ, ഷാജിത പട്ടർനടക്കാവ്, സാബിറ പൊന്നാനി, സജ്ന പട്ടർനടക്കാവ്, നസീറ കോട്ടക്കൽ.