വള്ളുവമ്പ്രം: പരേതനായ മഞ്ചേരിത്തൊടി അബ്ദുല്ലക്കുട്ടിയുടെ മകൻ മഞ്ചേരിത്തൊടി മൊയ്തീൻ കുട്ടി നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: ഇർഫാൻ ഹബീബ്, യൂനുസ്, നഹീമ, നുസൈബ, ത്വഹാനി, അമാനി, മാഹിർ. മരുമക്കൾ: സൈനുദ്ദീൻ (അങ്ങാടിപ്പുറം), അബ്ദുസ്സലാം (മൊറയൂർ), റാഷിദ് (മങ്ങാട്ടുപ്പുലം), സൽമ, സഫ് നഷറിൻ. സഹോദരങ്ങൾ: മുഹമ്മദിശ്ശ, അബ്ദുൽ റഷീദ് മാസ്റ്റർ, ഇസ്ഹാഖ്.