പൊന്നാനി: കോടമ്പിയകത്ത് അബ്ദുൾ റഹ്മാെൻറ ഭാര്യ കണ്ണാത്തയിൽ ഫാത്തിമ (89) നിര്യാതയായി. മക്കൾ: സാറ ഹനീഫ്, ഡോ: ഐഷ ലതീഫ്, ആമിന അബ്ദുൾ, പ്രഫ. നഫീസ, ഡോ. ആയിഷാബി അബൂബക്കർ, ഹാഷിം, സാബിറ, ലൈല. മരുമക്കൾ: പി.വി. മുഹമ്മദ് ഹനീഫ്, കെ.എ. അബ്ദുൾ ലതീഫ്, കെ. അബ്ദുൽ, ഡോ. അബൂബക്കർ, അബ്ദുൾ ഖാദർ, കെ. അബ്ദുൾ അസീസ്, ഖദീജ ഹാഷിം. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക്തോട്ടുങ്ങൽ പള്ളി ഖബർസ്ഥാനിൽ.