പാണ്ടിക്കാട്: വെള്ളുവങ്ങാട് അത്താണിപ്പടി ബി.എസ്.എം മദ്റസക്ക് സമീപത്തെ പൊട്ടേങ്ങൽ മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: ഉരുണിയൻ ഫാത്തിമ (വളരാട്). മക്കൾ: മുഹമ്മദ്, അലവി, സൈദലവി, അഹമ്മദ് കുട്ടി, അബ്ദുന്നാസർ, അബ്ദുൽ സലീം, കദിയ, മറിയുമ്മ, നബീസ. മരുമക്കൾ: സക്കീന (മഞ്ചേരി), സൽമത്ത് (തറിപ്പടി), ആസ്യ (ചെറുകുളം), ജമീല (മുള്ളമ്പാറ), ആയിശാബി (ചെരണി), വഹിദ (കോഴിക്കോട്), സമീറ (പെരിമ്പലം), ഉമ്മർ (തുറക്കൽ), അലി (കിടങ്ങഴി), മുഹമ്മദ് (വെള്ളുവങ്ങാട്).