കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ പരേതനായ ചേരിയിൽ സെയ്താലിക്കുട്ടിയുടെ ഭാര്യ ചേരിയിൽ ബിയ്യക്കുട്ടി (99) നിര്യാതയായി. മക്കൾ: ഉമ്മർ, ഉസ്മാൻ, ഹാജറ, പരേതരായ കുഞ്ഞിമുഹമ്മദ്, ആയിശ, റുഖിയ, ഫാത്തിമ, ഹഫ്സത്ത്. മരുമക്കൾ: മൊയ്തീൻകുട്ടി (ചേപ്പൂർ), ഖാലിദ് (വെള്ളില), ആയിശ, ഫാത്തിമ, പരേതരായ ബുഖാരി, അബ്ദുല്ലക്കുട്ടി, കുഞ്ഞിമൊയ്തീൻ, സാറ.