നരിക്കുനി: പാലങ്ങാട് തലക്കോട്ട് അബ്ദുൽ ഖാദർ (71) നിര്യാതനായി. പാലങ്ങാട് യൂനിറ്റ് എസ്.വൈ.എസ് മുൻ സെക്രട്ടറിയും 30 വർഷക്കാലം മർകസ് കോംപ്ലക്സ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: യൂനുസ്, സുബീന, സുസിലത്. മരുമക്കൾ: തസ്ലീന, മുഹമ്മദ് ഷഫീർ പാലക്കാട്, പരേതനായ ബഷീർ പന്നൂർ. സഹോദരങ്ങൾ: ഹുസ്സയിൻ, മുഹമ്മദ്, അബൂബക്കർ, പാത്തുമ്മ, ആയിഷ, ഖദീജ, നഫീസ, പരേതരായ അയമ്മത് കുട്ടി, അബ്ദുറഹിമാൻ, കോയാലി.