വില്യാപ്പള്ളി: പരേതനായ വരിക്കോളതിൽ ഇബ്രാഹിമിന്റെ ഭാര്യ വരിക്കോളതിൽ അയിശു ഹജ്ജുമ്മ (99) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞിമൂസ, അബ്ദുൽ കരീം, ഹമീദ്, ജമാൽ, ജമീല, സൗദ, പരേതനായ സത്താർ. മരുമക്കൾ: മങ്ങാട്ട് കുഞ്ഞിമൂസ ഗുരുക്കൾ (ചൂരക്കൊടി കളരിസംഘം, വില്യാപ്പള്ളി), സലീം വടക്കയിൽ (തണ്ണീർപന്തൽ), ഫാത്തിമ (വൈക്കിലിശ്ശേരി), സാറ (കുറ്റ്യാടി), റൈഹാനത്ത് (വള്ളിക്കാട്), സാബിറ (കുളത്തൂർ), സജീറ (വില്യാപ്പള്ളി), ഷഹനാസ് (ചെമ്മരത്തൂർ), സഹോദരങ്ങൾ: പരേതരായ പോക്കർ, കുഞ്ഞമ്മദ്.