കക്കോവ്: പാറമ്മൽ വട്ടീരി അഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.വി. അബൂബക്കർ മാസ്റ്റർ (71) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും ദീർഘകാലം കാസർകോട് പടന്ന എം.ആർ ഹൈസ്കൂൾ അധ്യാപകനുമായിരുന്നു. ഭാര്യ: ആയിഷ ബീവി. മക്കൾ: മുഫീദ് അഹമ്മദ് (മലബാർ ഗോൾഡ്, ശിവമൊഗ്ഗ), മുഹ്സിന, മുർഷിദ (അധ്യാപിക വി.പി.കെ.എം. എച്ച്.എസ്.എസ്, പുത്തൂർ പള്ളിക്കൽ). മരുമക്കൾ: എം.വി. ഫാത്തിമ ഷഹ്മ, അഫ്സൽ ചെറുവണ്ണൂർ, സഹീർ പുത്തൂർ പള്ളിക്കൽ. സഹോദരങ്ങൾ: വീരാൻ കുട്ടി മാസ്റ്റർ, പി.വി. മുഹമ്മദ് എന്ന മാനുട്ടി, അബ്ദു റഹിമാൻ, അബ്ദു സലാം, അബ്ദുൽ മജീദ് മാസ്റ്റർ (പ്രസിഡന്റ് വാഴയൂർ പഞ്ചായത്ത് മുസ ്ലിം ലീഗ് ), സൈനബ (കൊടക്കാട്), ഉമ്മാച്ചകുട്ടി (പെരുമുഖം), ആമിന (കൂളിമാട്), പരേതരായ ഫാത്തിമക്കുട്ടി, ബീവിക്കുട്ടി (കൊണ്ടോട്ടി), ആലിക്കുട്ടി, നഫീസ (വാഴക്കാട് ).