അത്തോളി: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കുടക്കല്ല് വാരിയം പുനത്തിൽ മാധവൻ നായരുടെ പത്നി ജാനു അമ്മ (90) നിര്യാതയായി. മക്കൾ: മോഹനൻ (റിട്ട. പോലീസ്), പത്മാവതി (ലാബ്ടെക്നീഷ്യ പുറക്കാട്ടിരി), പുഷ്പവേണി (അംഗൻവാടി), പ്രേമലത (അംഗൻവാടി ഊരത്ത്), പ്രമീള (ക്ഷീര സഹകരണ സംഘം വേളൂർ), സുന്ദരൻ, പ്രവീൺകുമാർ. മരുമക്കൾ: രാജൻ മൊകേരി, ബാലകൃഷ്ണൻ ഊരത്ത് (റിട്ട. ഐ.ടി.ഐ വളയം), ശശിധരൻ മൊയിലോത്ത, കാർത്തിക (റിട്ട. ഹെഡ് നഴ്സ്, ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്), സുജാത, രേഷ്മ, പരേതനായ വേണു പുറക്കാട്ടിരി.