തിക്കോടി: കോഴിപ്പുറത്ത് പാലത്തിൽ ഗംഗാധരൻ നായർ (75- ടാക്സി ഡ്രൈവർ, കണ്ണൂർ) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അശ്വിൻ (ദുബൈ), ധനശ്രീ (ഹെൽത്ത് ഇൻസ്പെക്ടർ, മുക്കം), മരുമക്കൾ: ശ്രീജിത്ത് (ആർമി), അതുല്യ (കെ.എസ്.ഇ.ബി, പയ്യോളി), സഹോദരങ്ങൾ: ദേവകി അമ്മ, ജാനകി അമ്മ, വസന്ത, പരേതരായ പത്മനാഭൻ നായർ,ബാലൻ നായർ,മാധവൻ നായർ. സഞ്ചയനം ബുധനാഴ്ച.