മൂഴിക്കൽ: വിരുപ്പിൽ കാളാണ്ടിതാഴം കനാൽ റോഡ് കെ.പി. കാസിം ഹാജി (70) നിര്യാതനായി. ഭാര്യ: സാറാബി പാലാട്ടിൽ കക്കോടി. മക്കൾ: നൗഷിദ, ശബ്രീന, യഷീദ്. മരുമക്കൾ: മഹ്ഷൂക്, ഷമീർ വേങ്ങേരി, ഷഹന പുളിക്കൽ.
സഹോദരങ്ങൾ: മൊയ്തീൻകോയ നടുവട്ടം, അബൂബക്കർ കയ്തകുണ്ട, ഹസ്സൻ കോയ ഫറോക്ക്, അബ്ദുറഹിമാൻ ചെലവൂർ, ബഷീർ കക്കോടി, അഷറഫ് വൈദ്യരങ്ങാടി, ഇമ്പിച്ചാമിന കക്കോടി, ഇമ്പിച്ചി പാത്തുമ്മ പള്ളിക്കണ്ടി.