വടകര: മേപ്പയിൽ മുള്ളൻകുന്നുമ്മൽ ലീല (74) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു.
മക്കൾ: സരള, സദാനന്ദൻ, സിന്ധു, സതി. മരുമക്കൾ: ബാബു, രവീന്ദ്രൻ, ലതിക, ബാബു (അത്തോളി), രാജൻ. സഹോദരങ്ങൾ: ബാലൻ, വാസു, അശോകൻ, ശശി, കമല, ഗീത.