ബാലുശ്ശേരി: പൂനത്ത് ഊരോകുന്നുമ്മൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: വാസന്തി, പ്രസന്ന (കക്കോടി), സുമാലിനി (പനങ്ങാട്), മനോജ്, ലോഷർലാൽ. മരുമക്കൾ: രാഘവൻ (അധ്യാപകൻ), ദയാനന്ദൻ, നന്ദനൻ, ബിന്ദു, ബബിഷ. സഹോദരങ്ങൾ: മാധവൻ, ശ്രീധരൻ, ജാനകി, രാധ, ശ്രീമതി, പ്രകാശൻ, പരേതരായ കല്യാണി, ബാലൻ, ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച.