വാണിമേൽ: വില്ലേജ് ഓഫീസിന് സമീപം താഴെ മാമ്പ്രോൽ കൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. ദീർഘകാലം കുയ്തേരിയിൽ റേഷൻ കട നടത്തിയിരുന്നു. ഭാര്യ: ജാനകി. മക്കൾ: രവീന്ദ്രൻ, മോഹനൻ (സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി), സന്തോഷ്, ശ്രീകല, ശ്രീജ, രമേശ്. മരുമക്കൾ: രാധാകൃഷ്ണൻ പാലേരി, വിജയൻ തോട്ടത്തിൽ, റീന, പ്രമീള, ശ്രീജ, ജിഷ. സഹോദരങ്ങൾ: ആയഞ്ചേരി നാരായണൻ, രാധ.