ചമൽ: ചുണ്ടൻകുഴിയിൽ ആയിഷക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. മൊയ്തീൻകുട്ടി ഹാജി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ നാസർ, കുഞ്ഞാലിക്കുട്ടി, സലീം, ഫാത്തിമ, നസീമ, മറിയ, മൈമൂന, പരേതനായ എൻ.പി. മുഹമ്മദ്. മരുമക്കൾ: മൊയ്തീൻകോയ തച്ചംപൊയിൽ, കരീം വട്ടോളി, മൈമൂന, റസിയ, ജമീല, സുബൈദ, ശരീഫ. സഹോദരി: കുഞ്ഞാമിന.