ഉളിക്കൽ: കുടിയിരിക്കൽ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (67) നിര്യാതയായി. പരേതരായ കാഞ്ഞിരത്താംകുന്നേൽ ഉലഹന്നാൻ-മറിയം ദമ്പതികളുടെ മകളാണ്. മക്കൾ: സോണിയ ഡെന്നി ചാലക്കൽ (ഉളിക്കൽ), സോജ മോൻസി ചീയേഴത്ത് (അയർലൻഡ്), സ്വപ്ന ട്രീസ എടക്കാട്ടുകുടിയിൽ (ഒമാൻ), സ്നോയിസ് ജോർജ് (ഷാർജ). മരുമക്കൾ: ഡെന്നി തോമസ് (സർക്കുലേഷൻ മാനേജർ, മാധ്യമം, കോഴിക്കോട്), മോൻസി പോൾ (എറണാകുളം), മനാസ് സേവ്യർ (ഒമാൻ), സാന്ദ്ര (ആമസോൺ, ബംഗളൂരു). സഹോദരങ്ങൾ: സെബാസ്റ്റ്യൻ (പരിക്കളം), അന്നക്കുട്ടി മുരിയംവേലി (തേർമല), മേരി കണ്ടത്തികുടി (കാഞ്ഞിരക്കൊല്ലി), ഏലിക്കുട്ടി ജോർജ് കണ്ണമ്പുഴ (ചുണ്ടപറമ്പ്), ജോയി (പരിക്കളം), ലൂസി ജോർജ് നെടുമല (കിളിയന്തറ, റിട്ട. അധ്യാപിക), സിസ്റ്റർ മാർഗരറ്റ് (എസ്.എ.ബി.എസ്, ചങ്ങനാശ്ശേരി), ജോൺസൺ (ടോമി- അമേരിക്കൻ എക്സ്പ്രസ്, ഡൽഹി), പരേതരായ അഗസ്റ്റിൻ (നെല്ലിക്കാംപോയിൽ), മോളി ദേവസ്യ കാളിയാനി (ചന്ദനക്കാംപാറ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് നെല്ലിക്കാംപോയിൽ സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി സെമിത്തേരിയിൽ.