ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി ശിവക്ഷേത്രത്തിനു സമീപം പുതിയമഠത്തില്‍ കുഞ്ഞിപാർവതി ബ്രാഹ്മണിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പീശൻ. മക്കള്‍: പത്മിനി (റിട്ട. കോഓപറേറ്റിവ് കോളജ്, കോഴിക്കോട്), ഗോപിനാഥന് (റിട്ട. സ്റ്റോര്‍ സൂപ്രണ്ട്, താലൂക്ക് ഹോസ്പിറ്റല്‍, കൊയിലാണ്ടി), രാമനുണ്ണി (റിട്ട. സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം), രമണി (റിട്ട. അധ്യാപിക, മണ്ണൂര്‍ ഹൈസ്കൂള്‍), സുജാത (ഫാര്‍മസിസ്റ്റ്, താലൂക്ക് ആശുപത്രി, ചേര്‍ത്തല). പരേതനായ നാരായണൻ നമ്പീശൻ (റിട്ട. റെയിൽവേ). മരുമക്കള്‍: ഉഷ (റിട്ട. അധ്യാപിക, അയ്യായ യു.പി സ്കൂള്‍), സുഷമ (റിട്ട. സയന്റിസ്റ്റ് എന്‍ജിനീയര്‍, ഐ.എസ്.ആര്.ഒ, തിരുവനന്തപുരം), നാരായണന് നമ്പീശന് (റിട്ട. അധ്യാപകൻ, പി.വി.എസ് ഹൈസ്കൂള്‍, എരഞ്ഞിക്കല്‍), രാജേന്ദ്രബാബു (ലേക്ഷോര് ആശുപത്രി, എറണാകുളം), പരേതരായ വസന്തകുമാരി, നാരായണൻ നമ്പീശൻ (മാനിപുരം എ.യു.പി സ്കൂൾ). സഹോദരങ്ങള്‍: ദാക്ഷായണി ബ്രാഹ്മണിയമ്മ, മാധവന് നമ്പീശന് (റിട്ട. അധ്യാപകൻ), പരേതനായ രാമൻ നമ്പീശൻ (റിട്ട. അധ്യാപകൻ).