കുറ്റ്യാടി: പരേതനായ ഊരത്ത് നൊട്ടിക്കണ്ടി കൃഷ്ണൻ നായരുടെ ഭാര്യ നാണിയമ്മ (88) നിര്യാതയായി. മക്കൾ: അമ്മുക്കുട്ടി (ബംഗളൂരു), രാഘവൻ (ബംഗളൂരു), പ്രഭാകരൻ, ചന്ദ്രൻ (ബഹ്റൈൻ), എൻ.കെ. ഹരിദാസൻ (കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയംഗം), മോഹനൻ, കമല, വസുമതി, ശൈലജ, പരേതനായ പത്മനാഭൻ. മരുമക്കൾ: നാരായണൻ (ബംഗളൂരു), ഉത്തമൻ (കുരിക്കിലാട്), വിജയൻ (പാറാൽ), നാരായണി, രമണി, ലീല, മഹിജ, ഷീബ, മിനി, പരേതനായ അശോകൻ(തച്ചൻകുന്ന്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.