വേളം: പൂളക്കൂലിലെ നെല്ലീന്റെമീത്തൽ കോട്ടപുതിയോട്ടിൽ ചാത്തു (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കെ.ടി. ബാബു (റിട്ട. അധ്യാപകൻ, ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ, സി.പി.എം പൂമുഖം ബ്രാഞ്ച് സെക്രട്ടറി), അശോകൻ, കെ.ടി. ചന്ദ്രൻ (ആർട്ടിസ്റ്റ്), പവിത്രൻ (അധ്യാപകൻ, വാളാട് ഹയർ സെക്കൻഡറി സ്കൂൾ, വയനാട്), സുരേന്ദ്രൻ. മരുമക്കൾ: ഗിരിജ (പൂമുഖം), അജിത (ചീക്കിലോട്), പ്രസീന (ഹരിതവയൽ), സജിത (അധ്യാപിക, ജി.എം.യു.പി സ്കൂൾ, വെന്നിയൂർ), ഷീബ (തിരുവള്ളൂർ). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചോയി, മാത, ചീരു, ചിരുത