എളേറ്റിൽ: കിഴക്കോത്ത് പുത്തലത്തുപറമ്പ് വായാറ്റിൽ ഹുസൈൻ ഹാജി (85) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ, മറിയം ഹജ്ജുമ. മക്കൾ: മുഹമ്മദ്, അബ്ദുൽ സമദ്, അബ്ദുൽ നാസർ, അബ്ദുല്ല, അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, ആമിന, നഫീസ, സൈനബ, സൗദ. മരുമക്കൾ: ഉസ്മാൻ മാസ്റ്റർ (അണ്ടോണ), അബ്ദുൽ മജീദ് മുസ് ലിയാർ (മണ്ണിൽകടവ്), അബ്ദുൽമജീദ് (പരപ്പൻപോയിൽ), സുബൈർ (നരിക്കുനി), സാറ (പുല്ലാളൂർ), ഹസീന (പാലക്കുറ്റി), ഫാത്തിമത്ത് സുഹറ (കിഴക്കോത്ത്), അസ്മ (ആരാമ്പ്രം), സൈഫുന്നിസ (എളേറ്റിൽ), ഷഹർ ബാനു (പുത്തൂർ)