എകരൂൽ: കരുമല പരേതനായ കിഴക്ക് വീട്ടിൽ വേലുക്കുട്ടിയുടെ ഭാര്യ കാർത്യായനി (96) നിര്യാതയായി. മക്കൾ: ബാലൻ, ദേവി, ലക്ഷ്മി, രാജൻ, ചന്ദ്രൻ, സുമതി, ശോഭന, ശ്രീജ, ഷാജി, രജിത. മരുമക്കൾ: ശ്രീധരൻ (കറ്റോട്ടിൽ), കൃഷ്ണൻ കുട്ടി (കൊടുവള്ളി), പ്രകാശൻ (തിരുവാഞ്ചേരി പൊയിൽ), ശിവാനന്ദനുണ്ണി (കൊടുവള്ളി), ശോഭന (പുത്തഞ്ചേരി), ശൈലജ (പുന്നശ്ശേരി), ഷീന (ചേവായൂർ), പരേതരായ സുരേന്ദ്രൻ (ചേവായൂർ), പ്രസന്ന (കുന്ദമംഗലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.