കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയലിലെ പുതിയപുരയിൽ അബ്ദുല്ല (85) നിര്യാതയായി. ഭാര്യ: ബിയ്യാത്തു (കായക്കൊടി). മക്കൾ: കുഞ്ഞാമി, അശ്റഫ് (ദുബൈ), മുനീർ (ഖത്തർ), സാറ, റംല, സാഹിറ, നദീറ. മരുമക്കൾ: മൊയ്തു (കോലാണ്ടി), കുഞ്ഞമ്മത് (നടുവണ്ണൂർ), കുഞ്ഞബ്ദുല്ല (മരോടീമൽ), അശ്റഫ് (നരിപ്പറ്റ), മൊയ്തു (ആയഞ്ചേരി), ഹാജറ (കായക്കൊടി), നവുഷിദ (നീലേച്ച്കുന്ന്). സഹോദരങ്ങൾ: പരേതരായ മൊയ്തു, ആയിഷ, മറിയം, ബിയ്യാത്തു.