കുറ്റ്യാടി: മുള്ളൻകുന്ന് പൂളക്ക ഹമീദ് ഹാജി (67) നിര്യാതനായി. ഭാര്യ: നഫീസ (മൂരികുത്തി). മക്കൾ: ഉബൈദ്, ഫസ്ലു, ഹാഫിസ്, മൊയ്ദീൻ, ഫൗസിയ. മരുമക്കൾ: റസീന, ഫർസീന, ആബിദ, മസ്ന, സക്കീർ പയ്യോളി (ദുബൈ). സഹോദരങ്ങൾ: പൂളക്ക അമ്മദ് ഹാജി, അബ്ദുല്ല, അന്ത്രു, മജീദ്, ജമാൽ, കുഞ്ഞയിറ്റി, ഇബ്രാഹിം, പാത്തുമ്മ, മറിയം, ഖദീജ, ഹലീമ, സുബൈദ, ഹലീമ.