മുക്കം: നെല്ലിക്കാ പൊയിൽ പറശ്ശേരി പറമ്പിൽ മരക്കാർ (91) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മോയിൻ, എൽ ഐ സി മുഹമ്മദ്, കോയകുട്ടി, അസീസ്, സുലൈമാൻ, അബൂബക്കർ (ചേക്കു), സുബൈദ. പരേതനായ അബ്ദു.മരുമക്കൾ: ആയിഷ, ആസിയ, പാത്തുമ്മ, സാബിറ, ഉമ്മുകുൽസു, മൈമൂന, പാത്തുമ്മക്കുട്ടി, ഹംസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് പൂളപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.