വെള്ളിപറമ്പ്: പരേതനായ കുണ്ടാത്തൂർ കുഞ്ഞാലിക്കുട്ടി ഹാജിയുടെ (കെ.കെ. കെ ട്രാൻസ്പോർട്ട്) ഭാര്യ ഖദീജ (92) നിര്യാതയായി. മക്കൾ:കുഞ്ഞിമൊയ്തീൻ കുട്ടി കെ.കെ. കെ (മുതവല്ലി വെള്ളിപറമ്പ് ജുമുഅത്ത് പള്ളി), പി.എൻ. ഇമ്പിച്ചിക്കോയ (റിട്ട. പ്രിൻസിപ്പാൾ, ഗവ. ആർട്സ് ആന്റ് സയൻസ് കോളജ്, മീഞ്ചന്ത), ഫാത്തിമ (പടനിലം), ആയിഷ (പെരുമണ്ണ), നഫീസ (വെള്ളിപറമ്പ്), റുഖിയ പാഴൂർ, സക്കീന കൊടിയത്തൂർ, ആമിന പൂനൂർ, സുഹറ പൂക്കോട്ടൂർ.
മരുമക്കൾ: എം.കെ. കുട്ടിഹസൻ വെള്ളിപറമ്പ് (റിട്ട. മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്). എം.കെ. മുഹമ്മദ് അബ്ദുറഹിമാൻ പാഴൂർ (ബിസിനസ്), എ.എം. അബ്ദുൽ വഹാബ് കൊടിയത്തൂർ (റിട്ട. ഹെഡ്മാസ്റ്റർ, ചേന്ദമംഗലൂർ യു.പി. സ്കൂൾ), എം.കെ. അബ്ദുൽ മജീദ് പൂനൂർ (അലങ്കാർ ട്രാവൽസ് പൂനൂർ), എ.എം. മുഹമ്മദ് ഇഖ്ബാൽ പൂക്കോട്ടൂർ (എം.ഡി, എ.എം. മോട്ടോർസ് ), എൻ.സി. സൈന കൊളത്തറ(എൻ.സി.കെ), പി.എ ഉമ്മയ്യക്കുട്ടി (കരുവൻതിരുത്തി), പരേതരായ ടി.വി. അബ്ദുറഹിമാൻ പടനിലം (ദോസ്തി പ്രസ്, കുന്ദമംഗലം), പി.കെ. മുഹമ്മദ് കോയ പെരുമണ്ണ (സിക്സർ, മെഡിക്കൽ കോളജ്)
സഹോദരങ്ങൾ: പി.പി. കുഞ്ഞിമൂസ (ഹംനാസ്), പരേതരായ പി.പി. മൂസക്കോയ ഹാജി, പി.പി അബ്ദുറഹിമാൻ കുട്ടി ഹാജി (സീനത്ത് കോവൂർ), പി.പി ഇബ്രാഹിം കുട്ടി ഹാജി, പി.പി മൊയ്തീൻ ഹാജി, ആച്ചയി, ഉമ്മാച്ചയി (ഭൂപതി കുന്ദമംഗലം)
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വെള്ളിപറമ്പ് ജുമുഅത്ത് പള്ളിയിൽ.