പേരാമ്പ്ര: എടവരാട് കോരന് കടവത്ത് മൊയ്തു (95) നിര്യാതനായി. ഭാര്യ: ആയിശ (കളരിയുള്ളതില്‍). മക്കള്‍: കെ.കെ.സി. മൂസ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ. മരുമക്കള്‍: ഇബ്രാഹീംകുട്ടി (വണ്ണത്താങ്കണ്ടി), മറിയം (മണിമല), ജമീല (ഓര്‍ക്കാട്ടേരി), അമ്മത് (എരവട്ടൂര്‍), അഷ്റഫ് (എകരൂല്‍), പരേതനായ അബ്ദുല്ല (വേളം). സഹോദരങ്ങള്‍: പരേതരായ ഇബ്രായി കോരന്കടവത്ത്, ഒ.പി. കുഞ്ഞബ്ദുല്ല, പള്ളി ഉമ്മ വട്ടക്കണ്ടി, പാത്തു ഉമ്മ പയ്യോളിച്ചാലില്, ആയിശ കോരന്കടവത്ത്.