നാദാപുരം: ആദ്യകാല മുസ്ലിം ലീഗ് നേതാവും തെരുവംപറമ്പിലെ പൗരപ്രമുഖനുമായ ഇല്ലത്ത് കുഞ്ഞബ്ദുല്ല (78) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: അഷ്റഫ്, ഫൈസൽ, അൻവർ, നൗഷാദ്, ഹാജറ, ഹാശിറ. മരുമക്കൾ: ഇബ്റാഹീം ഹാജി, സലിത്ത്, ഹഫ്സത്ത് കുന്നുമ്മൽ, ഹഫ്സത്ത് പുളിയാവ്, ആയിഷ, ആമിന. സഹോദരങ്ങൾ: പരേതരായ മലേനാണ്ടി കുഞ്ഞി പോക്കർ, കുഞ്ഞാമി, കുഞ്ഞിപ്പാത്തു, മറിയം