ആയഞ്ചേരി: പരേതനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: കുഞ്ഞാമി, ആസ്യ, നഫീസ, സുലൈഖ, അബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുസലാം, സാറ, റുഖിയ, ഫാത്തിമ. മരുമക്കൾ: അമ്മങ്കണ്ടി കുഞ്ഞമ്മദ് ഹാജി (കല്ലേരി), വെള്ളറാട്ട് മൊയ്തു ഹാജി, ഹസ്സൻ ഹാജി (മുക്കം), അലി ഹാജി പിലാത്തോട്ടത്തിൽ (ആയഞ്ചേരി), മൻസൂർ കുരിക്കൾ (മഞ്ചേരി), ഹമീദ് ഹാജി (ഫറൂഖ് ), കോനാരി സാജിദ് അമീൻ (പരപ്പനങ്ങാടി), ഹഫ്സത്ത് (പാറക്കടവ്), നിഷാത്ത് (ജി.എച്ച്.എസ് തലശ്ശേരി), ഷംന (ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: തറമൽ കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, കവൂർ കദീജ, പരേതയായ പുറ്റോൽ പാത്തു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടിൽ.