നാദാപുരം: കല്ലാച്ചിയിലെ പരേതനായ കല്ലാച്ചിക്കുനി കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തൂട്ടി (85) നിര്യാതയായി. മക്കൾ: ബഷീർ, അബൂബക്കർ, അസീസ്, അഷ്റഫ്, റാബിയ, നബീസു, നസീമ, സക്കീന, റംല. മരുമക്കൾ: സുലൈഖ, നജ്മ, ഫസീല, ഇബ്രാഹിം, ഹമീദ്, മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തു, കുഞ്ഞാലി, അബു, ഹമീദ്, മറിയം.