മുക്കം: ആനയാംകുന്ന് മുരിങ്ങംപുറായ് പുളിക്കൽ ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മത്. മക്കൾ: സുഹ്റാബി മമ്മത്, ആമിന, സുലൈമാൻ, സുബൈദ, അഷ്റഫ്, അബ്ബാസ്, ഷാനിബ, കബീർ. മരുമക്കൾ: അഹമ്മദ് കുട്ടി (വലിയപറമ്പ്), മുഹമ്മദ് ആറ്റുപുറത്ത്, അബ്ദുട്ടി തൃക്കളയൂർ, ബീരാൻ (പെരുവയൽ), മുംതസ്, സീനത്ത്, റഹ്മത്ത്, സലീന, അജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.