കുറ്റ്യാടി: ദേവർകോവിൽ പരേതനായ ഓണിയിൽ കണ്ണന്റെ ഭാര്യ മാതു (90) നിര്യാതയായി. മക്കൾ: ശോഭ, പരേതനായ പൊക്കൻ, ചന്ദ്രി, മല്ലിക, ബിന്ദു. മരുമക്കൾ: നാണു മുള്ളൻകുന്ന്, കമല കായക്കൊടി, പരേതനായ കുഞ്ഞിക്കണ്ണൻ, കൃഷ്ണൻകുട്ടി മാനന്തവാടി, ഷിബു വരയാൽ. സഹോദങ്ങൾ: പരേതരായ മാണിക്കം, കൃഷ്ണൻ, മന്ദി, ചിരുത.