പേരാമ്പ്ര: മൂരികുത്തി വടക്കയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (95) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: പ്രീത, പത്മനാഭൻ (സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്), വി. പ്രതീഷ് (എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, പി.ഡബ്ല്യു.ഡി കൊയിലാണ്ടി). മരുമക്കൾ: രവീന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ കുറ്റ്യാടി), സിന്ധു (അസിസ്റ്റന്റ് പ്രഫസർ ഗവ. നഴ്സിങ് കോളജ് കോഴിക്കോട്), ശാരിക (ആർ.ടി.ഒ ഓഫിസ് വടകര). സഹോദരങ്ങൾ: രാമൻകുട്ടി നമ്പ്യാർ, നാരായണി അമ്മ, അമ്മാളു അമ്മ, കുഞ്ഞി മാധവി അമ്മ, ചിരുതക്കുട്ടി അമ്മ, പരേതയായ ലക്ഷ്മി അമ്മ.