നടക്കാവ്: ഇസ്മായിൽ ഹൗസ് പരേതനായ ഇസ്മായിൽ എൻ.പിയുടെ ഭാര്യ ബിച്ചായിശ (84) നിര്യാതയായി. മക്കൾ: നൂഹ്, ഹൈദർ, ഇസ്ഹാഖ്, ബൽക്കീസ്, യൂനുസ്, ഹൈറുന്നിസ, പരേതരായ ഇബ്രാഹിം, ഇല്യാസ്. മരുമക്കൾ: ടി.കെ. മുസ്തഫ, എം.പി. സഫറുദ്ദീൻ, നദീറ, സാഹിറ, ഷംഷാദ്, റുബീന.