വാണിമേൽ: ചെറുമോത്ത് ചെക്കിപൊയിൽ അന്ത്രു (88) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ഖദീജ, കുഞ്ഞമ്മദ്, റസിയ, ജുവൈരിയ, ബൽക്കീസ്.
മരുമക്കൾ: മൂസ കുയ്യലത്ത് വാണിമേൽ, അലി കോട്ടപ്പള്ളി, മുനീർ കോട്ടപ്പള്ളി, റഷീദ് കാക്കുനി, സുനീറ കോടിയൂറ. സഹോദരങ്ങൾ: പരേതനായ മൂസ ചെട്ട്യാം വീട്ടിൽ, പരേതയായ കദീശ്ശ പൊയിൽ, അബ്ദുല്ല, മൊയ്തു, അയിശ, പരേതനായ ആലിഹസ്സൻ ഹാജി.