കോഴിക്കോട്: തൊണ്ടയാട് സുബൈദാസ് പുതിയ വീട്ടില്‍ പി.വി.കെ. മൂസ (85) നിര്യാതനായി. മാണ്ട്യയിലെ മൂസ ഹാര്‍ഡ്വേഴ്സ് മുന്‍ എം.ഡിയായിരുന്നു. ന്യൂമാഹി അഴീക്കല്‍ പരേതരായ മയലക്കര അബ്ദുൽ ഖാദര്‍-പുതിയവീട്ടില്‍ ഖദീജ (മുത്തൂട്ടി) ദമ്പതികളുടെ മകനാണ്.
ഭാര്യ: ചെമ്മത്ത് സുബൈദ. മക്കള്‍: ഷാനവാസ് (ബംഗളൂരു), ഷഹ്നാസ് (ദുബൈ), ഷാജര്‍ (കോഴിക്കോട്). മരുമക്കള്‍: ഇക്ബാല്‍ (ദുബൈ), ലുബ്ന, ഷാസിയ. സഹോദരങ്ങള്‍: മുജീബ് പുതിയവീട്ടില്‍ (കണ്ണൂര്‍), റഹീം (കതിരൂര്‍), പരേതരായ പി.വി. മുഹമ്മദ് (കൊച്ചി), ഹാഷിം (ന്യൂമാഹി), ഷാഹുല്‍ ഹമീദ് (തലശ്ശേരി), ആയിഷ മൂസക്കുട്ടി, സുഹറ മുസ്തഫ, മറിയു മുഹമ്മദലി.