കൊടുവള്ളി: കരീറ്റിപ്പറമ്പ് മഹല്ല് മുൻ പ്രസിഡന്റും ആദ്യകാല ഡ്രൈവറുമായിരുന്ന വടക്കേ അപ്പമണ്ണിൽ മുഹമ്മദ് ഹാജി (103) നിര്യാതനായി. ഭാര്യമാർ: ഖദീജ കാരാട്ട്പൊയിൽ, കുഞ്ഞിപ്പാത്തുമ്മ മാതറമ്പിൽ, ഉമ്മാത്ത മേലേടത്ത്. മക്കൾ: പരേതനായ അഹമ്മദ് കുട്ടി, അബ്ദുറസാഖ്, ആയിഷ (ഓമശ്ശേരി), സുബൈദ (കരീറ്റിപറമ്പ്), അലീമ (പുത്തൂർ), ശാക്കിർ (മക്ക), നാസർ (ഓമശ്ശേരി), മുനീറ, റംല (പൂളപ്പൊയിൽ), സൈനബ (ഫറോക്ക്), റഹീം (മക്ക), ഗഫൂർ, ഷംസുദ്ദീൻ (പ്രവാസി കോൺഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), ജമീല, റസീന, ഷമീറ, ഷൗക്കത്ത്, അസ്മ. മരുമക്കൾ: ഖദീജ (മാനിപുരം), നഫ്സ (കിഴക്കോത്ത്), അബൂബക്കർ (അരിക്കൽ), വി.എ. അബ്ദുറഹ്മാൻ, അബൂബക്കർ (പുത്തൂർ), റൈഹാനത്ത് (കൊടുവള്ളി), നശീദ (മുടൂർ), അബ്ദുസ്സമദ് (അണ്ടോണ), മുസ്തഫ (പൂളപ്പൊയിൽ), മുഹമ്മദ് കോയ (ഫറോക്ക്), ലുബിന (പത്താം മൈൽ), താഹിറ (വയനാട്), റസിന (ആലിൻതറ), മൂസ (കുന്നത്ത്), ഇഖ്ബാൽ (നരിക്കുനി), റസാഖ് (കൊടുവള്ളി), ജംഷീറ ( കച്ചേരിമുക്ക്), മജീദ് (നെല്ലാങ്കണ്ടി). സഹോദരങ്ങൾ: വി.എ. അഹമ്മദ്കുട്ടി ഹാജി, വി.എ. മൊയ്തീൻ കുട്ടി, അബൂബക്കർ മുസ്ലിയാർ (കൊടുവള്ളി), നഫീസ (അമ്പലക്കണ്ടി), അലീമ (മലയമ്മ), ഫാത്തിമ (അമ്പലക്കണ്ടി), കദീജ (പ്രാവിൽ), സൈനബ (കരീറ്റിപറമ്പ്).