നടേരി: ഒറ്റകണ്ടം പരേതനായ മലയിൽ ചാലിൽ പാച്ചറുടെ ഭാര്യ ചോയിച്ചി (93) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, രാഘവൻ, ശങ്കരൻ, അശോകൻ, സുമ, ഗീത, ഷൈമ, പരേതരായ ദാമോദരൻ, ഷാജി. മരുമക്കൾ: പ്രേമ, പുഷ്പ, ചന്ദ്രിക, ഷൈനി, ചന്ദ്രൻ മേലൂർ, ബാബു കോട്ടപ്പള്ളി, രവി മൂലാട്, പരേതയായ ചന്ദ്രിക. സഞ്ചയനം വെള്ളിയാഴ്ച.