കുറ്റ്യാടി: വേളം പെരുവയലിലെ കണ്ണച്ചാൻകണ്ടി ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് (സലാല), അബ്ദുൽ മജീദ് (അധ്യാപകൻ, ഗവ. ഹൈസ്കൂൾ കുറ്റ്യാടി), ജമീല (ഈസ്റ്റ് പേരാമ്പ്ര), യൂസുഫ് (അധ്യാപകൻ, വേളം ഹൈസ്കൂൾ), ഇസ്ഹാഖ് ദാരിമി (സലാല). മരുമക്കൾ: സൽമ (ഒളോടിത്താഴ), ഫൗസിയ (കാർത്തികപ്പള്ളി), എ.കെ മുഹമ്മദ് ബാഖവി (ഈസ്റ്റ് പേരാമ്പ്ര), മുഹ്സിന (കല്ലൂർ), സഹല (പുത്തലത്ത്). സഹോദരങ്ങൾ: അമ്മത്, അബ്ദുല്ല, സൂപ്പി മൗലവി, പരേതരായ പോക്കർ, മൂസ മൗലവി.