പനമരം: പരേതനായ എലാങ്കോടൻ കുഞ്ഞിമൂസയുടെ ഭാര്യ ഇല്ലിക്കൽ കുഞ്ഞിപാത്തു (97) നിര്യാതയായി. മക്കൾ: ആയിഷ, അമ്മത്, റാബിയ, മറിയം, സെഫിയ.
മരുമക്കൾ: അബ്ദുല്ല വെള്ളമുണ്ട, മമ്മു കോളയാട്, പോക്കർ കാവടം, പരേതനായ ഉമ്മർ തലശ്ശേരി, സുബൈദ.