കൈതക്കൽ: കാപ്പുഞ്ചാലിലെ പരേതനായ പിലാക്കണ്ടി അബ്ദുല്ലയുടെ ഭാര്യ ആമിന (78) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് ഹാജി, അസീസ് ഹാജി, ആസ്യ, നഫീസ, അലീമ, സുഹറ, സൽമ. മരുമക്കൾ: കുഞ്ഞമ്മദ് അഞ്ചാംപിടിക, യുസഫ് കൈതക്കൽ, മൊയ്തു മാസ്റ്റർ കണിയാമ്പറ്റ, കെ.പി. മമ്മൂട്ടി (എ.ആർ.ഡി മാനന്തവാടി), കമ്പ മമ്മൂട്ടി ഹാജി അഞ്ചാംമൈൽ, നസീമ തരുവണ, ജസീല മൊക്കത്ത്.