മാനന്തവാടി: താന്നിക്കൽ ഇടവലത്ത് ചാത്തുക്കുട്ടിയുടെ ഭാര്യ കാർത്യായനി (95) നിര്യാതയായി. മക്കൾ: നാരായണി, ബാലൻ, പ്രഭാകരൻ, പ്രേമചന്ദ്രൻ, പവിത്രൻ, പരേതരായ ദാമോദരൻ, സുധാകരൻ. മരുമക്കൾ: ലക്ഷ്മി, കേശവൻ, ഉഷ, വത്സല, ദേവയാനി, ഉഷ, ബിന്ദു.