ഗൂഡല്ലൂർ: ആമകുളത്ത് താമസിക്കുന്ന ഗൂഡല്ലൂർ വിസ്ഡം നേതാവ് എം.ടി. മുഹമ്മദ് അലിയുടെ ഭാര്യ കരിമ്പനക്കൽ സൈനബ (66) നിര്യാതയായി. മക്കൾ: ഖൗലത്ത്, ളിറാർ ബാവ, ഖമറുന്നീസ, സാജിദ, ഫരീദ, മുനീർ നജാത്തി (വിസ്ഡം പ്രബോധകൻ), മുഹമ്മദ് ശാഫി, സൽമത്ത്, സൈഫുന്നിസ, മുഹമ്മദ് അസ്ലം, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ്, ഫാത്തിമ, നഫീസ, നൗഷാദ്, ഹബീബ്, സയ്യിദ് ഇബ്രാഹിം, ജുവൈരിയ, തസ്നിയ, അബ്ദുൽ അഹദ്, നിഷാദ്, ഷഹർബാൻ, അൻസിൽ ഹസീഫ്.