സുൽത്താൻ ബത്തേരി: ചെതലയം ആറാംമൈല്‍ തെക്കേപീടികയില്‍ പരേതനായ പോക്കറിെൻറ ഭാര്യ കദീജ (80) നിര്യാതയായി. മക്കള്‍: കുഞ്ഞിമുഹമ്മദ്, ഫാത്തിമ, മാനു, ആയിഷ, റംല, സെയ്താലി, സുബൈദ, ഹംസ, ഫൗസിയ, സൈനബ, നസീമ, സീനത്ത്, റഹ്മത്ത്. മരുമക്കള്‍: മറിയ, പരേതനായ ബീരാന് ഉണ്ണി, സെയ്തലവി പൂക്കളത്തില്‍, ഹാരിസ്, അബ്ദുല്ല, ബഷീര്‍, ഷഹര്ബാന്, ഷെമീന, ബാബു, ഖാലിദ്, ഇദ്രീസ്.