തരുവണ: വെള്ളമുണ്ട പഞ്ചായത്ത് ചെറുകര വാർഡ് മുൻ അംഗം ആറുവാളിലെ പെരുവടി രാമൻ (91) നിര്യാതനായി. ജീവിതത്തിൽ ഇതുവരെ ഷർട്ടിടാതിരുന്ന വ്യക്തിയാണ്. ഭാര്യ: പരേതയായ തേയി. മക്കൾ: ബാലൻ, അമ്മു കാവുംമന്ദം, പുഷ്പ കാവുംമന്ദം, രാധ വാളാട്, സുമ അരംബറ്റകുന്ന്, പരേതനായ കേളു. മരുമക്കൾ: രാധ, ബിന്ദു, രാമൻ, ബാലകൃഷ്ണൻ, മുണ്ടൻ.