പുൽപള്ളി: പട്ടാണിക്കൂപ്പ് ദേവശ്ശേരിൽ ഭാസ്കരൻ (88) നിര്യാതനായി. പുൽപള്ളി ദീപ ഇൻഡസ്ട്രിയൽ ഉടമയാണ്. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: പ്രകാശൻ, സുരേഷ്, ദിനേശ്, പുഷ്പ, സതി, ഗീത, യമുന, സിന്ധു, ബിന്ദു, ദീപ. മരുമക്കൾ: ലതിക, ബിന്ദു, ലളിതാംബിക, വാസുദേവൻ, വാസു, സദാശിവൻ, സന്തോഷ്, ഉണ്ണി, കൃഷ്ണൻകുട്ടി, ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.