കണ്ണപുരം: കീഴറ കാരക്കുന്നിലെ കൊയോൻ രോഹിണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ആരംഭൻ നാരായണൻ. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ടി.എ-ഡി.എം.ഒ), ജയകൃഷ്ണൻ (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്, പുഴാതി), മല്ലിക, മധുസൂദൻ, കൗസല്യ, വിനോദ് കുമാർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി ധർമടം), ഉദയകുമാർ (പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, കണ്ണൂർ കോർപറേഷൻ).
മരുമക്കൾ: സീതാലക്ഷ്മി (മണൽ), പുഷ്പവല്ലി (പള്ളിക്കുന്ന്), ശൈലജ ആറളം (കണ്ണൂർ മുനിസിപ്പാലിറ്റി), സുരേഷ് (വയലോടി), ബിന്ദു (പാറക്കടവ്), ധന്യ (മർച്ചന്റ് ചേംബേഴ്സ്, കണ്ണൂർ), പരേതനായ ദേവേന്ദ്രൻ (റിട്ട. റെയിൽവേ ജീവനക്കാരൻ, ചിടങ്ങിൽ).